Advertisement

ആലുവ ജനസേവന ശിശുഭവനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി സര്‍ക്കാര്‍

June 20, 2018
0 minutes Read
high court of kerala

ആലുവ ജനസേവ ശിശുഭവനെതിരെ ഗുരുതര ആരോപണം ഉന്നയിച്ച് സർക്കാർ ഹൈക്കോടതിയിൽ. ശിശുഭവൻ ഏറ്റെടുത്ത സർക്കാർ നടപടി ചോദ്യം ചെയ്ത് ജനസേവ സമർപ്പിച്ച ഹർർജിയിലാണ് ഗുരുതര ആരോപണങ്ങൾ ഉള്ള സത്യവാങ്ങ്മൂലം സർക്കാർ ഹാജരാക്കിയത്. ജനസേവയിൽ അന്തേവാസികൾക്കെതിരെ ലൈംഗീക പീഡനം നടക്കുന്നുണ്ടെന്നും അന്തേവാസികൾ മജിസ്ട്രേറ്റിനു മൊഴി നൽകിയിട്ടുണ്ടെന്നും സർക്കാർ വ്യക്തമാക്കി. മാനസീകവും ശാരീരീകുമായ പീഡനമാണ് നടക്കുന്നത്. അന്തേവാസികളെ മർദിച്ചതായി മൊഴിയുണ്ടന്നും സർക്കാർ ചൂണ്ടിക്കാട്ടി. സർക്കാർ സത്യവാങ്മൂലത്തിന് മറുപടി നൽകാൻ കഴിയാതെ വന്നതോടെ ഏറ്റെടുക്കൽ ചോദ്യം ചെയ്ത ഹർജി ജനസേവ പിൻവലിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top