പൊന്നും വിലയുള്ള ഗോള്‍!!! നൂറാം മത്സരത്തില്‍ ഗോള്‍ നേടി സുവാരസ്

സൗദി അറേബ്യയ്‌ക്കെതിരെ ഉറുഗ്വായ് ആദ്യ ഗോള്‍ നേടി. മത്സരത്തിന്റെ 22-ാം മിനിറ്റില്‍ ഉറുഗ്വായ്ക്ക് ലഭിച്ച കോര്‍ണര്‍ ഗോള്‍ പോസ്റ്റിനുള്ളിലെ കൂട്ടപ്പൊരിച്ചിലിനൊടുവില്‍ സൂപ്പര്‍താരം ലൂയിസ് സുവാരസ് ലക്ഷ്യത്തിലെത്തിച്ചു. ലൂയീസ് സുവാരസ് തന്റെ 100-ാം രാജ്യാന്തര മത്സരത്തിനായാണ് ഇന്ന് കളത്തിലിറങ്ങിയത്. 100-ാം മത്സരത്തില്‍ രാജ്യത്തിന് വേണ്ടി ഗോള്‍ സ്വന്തമാക്കിയ സുവാരസിന്റെ ആകെ ഗോള്‍ നേട്ടം 52 ആയി.
On his 100th #URU appearance, too!@LuisSuarez9 grabs his first goal of the 2018 FIFA #WorldCup to give @Uruguay the lead!#URUKSA 1-0 pic.twitter.com/xe3pcLBBDJ
— FIFA World Cup ? (@FIFAWorldCup) June 20, 2018
Congrats, @LuisSuarez9! #URUKSA pic.twitter.com/zul9eauhn3
— FIFA World Cup ? (@FIFAWorldCup) June 20, 2018
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here