Advertisement

റഷ്യന്‍ ലോകകപ്പിലെ ടോപ് സ്‌കോററാകാന്‍ റൊണാള്‍ഡോ!! മൊറോക്കോയ്‌ക്കെതിരെ പോര്‍ച്ചുഗലിന്റെ ആദ്യ ഗോള്‍

June 20, 2018
1 minute Read
ronaldooo

പോര്‍ച്ചുഗല്‍ – മൊറാക്കോ മത്സരത്തിന്റെ നാലാം മിനിറ്റില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഉജ്ജ്വല ഗോള്‍. മത്സരത്തിന്റെ നാലാം മിനിറ്റില്‍ പോര്‍ച്ചുഗലിന് അനുകൂലമായ കോര്‍ണര്‍ കിക്ക് ലഭിച്ചതിലൂടെയാണ് ഗോളിലേക്കുള്ള വഴി പിറന്നത്. മൊറോക്കയുടെ പോസ്റ്റിന് മുന്‍പില്‍ നിന്നിരുന്ന ക്രിസ്റ്റ്യാനോ അവരുടെ പ്രതിരോധ നിരയെ നോക്കുകുത്തിയാക്കി ഒരു ഫഌയിംഗ് ഹെഡറിലൂടെ ഗോള്‍ വലയിലെത്തിച്ചു. മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിന് പോര്‍ച്ചുഗല്‍ മുന്നില്‍. (1-0)

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top