വിദേശ വനിതയുടെ മരണം; കേസിൽ സിബിഐ അന്വേഷണം

ലാത്വിയൻ സ്വദേശിനി ലിഗയുടെ കൊലപാതകത്തിൽ സിബിഐ അന്വേഷണം
ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ ഹൈക്കോതി സർക്കാരിന് റ വിശദീകരണം തേടി .സിബിഐ ക്കും കോടതി നോട്ടീസയച്ചു.
ലിഗയുടെ കൊലപാതകത്തിൽ ദുരുഹതയുണ്ടെന്നും പിടിയിലായവർ യഥാർത്ഥ പ്രതികളല്ലന്നും
ഹർജിയിൽ പറയുന്നു. ലിഗ ദിവസങ്ങളോളം ആരുടേയോ തടങ്കലിലായിരുന്നുവെന്നും ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്നും ഹർജിയിൽ ആരോ പിക്കുന്നു. ലിഗയുടെ സുഹൃത്ത് ആൻഡ്രു ജോർദാനാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹർജി സമർപ്പിച്ചത്
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here