‘ബി’ ക്ലാസ് കലാശക്കൊട്ടിന് കിക്കോഫ്

‘ബി’ ഗ്രൂപ്പില്‍ നിന്ന് പ്രീക്വാര്‍ട്ടറിലേക്ക് പ്രവേശിക്കുന്ന ടീമുകളെ മണിക്കൂറുകള്‍ക്കകം അറിയാം. നിര്‍ണായക മത്സരങ്ങള്‍ക്ക് റഷ്യയില്‍ കിക്കോഫ് മുഴങ്ങി. പോര്‍ച്ചുഗല്‍ – ഇറാന് മത്സരം സരന്സ്കിലാണ് നടക്കുന്നത്. കാലിനിന്‍ഗ്രാഡിലാണ് സ്പെയിന് – മൊറോക്കോ മത്സരം നടക്കുക. പോര്‍ച്ചുഗലിനും സ്പെയിനും ഗ്രൂപ്പില്‍ നാല് പോയിന്റ് വീതമുണ്ട്. ഇറാന് മൂന്ന് പോയിന്റാണ് ഉള്ളത്. മൊറോക്കോ പോയിന്റൊന്നുമില്ലാതെ ഗ്രൂപ്പില്‍ ഏറ്റവും അവസാന സ്ഥാനത്താണ്. ഗ്രൂപ്പ് ജേതാക്കളെ നിശ്ചയിക്കുക ഇന്ന് നടക്കുന്ന മത്സര ഫലങ്ങളാണ്.
Now, it’s Group B’s turn…
Here are the teams for #ESP and #MAR #ESPMAR pic.twitter.com/mu9T1Pi8Os
— FIFA World Cup ? (@FIFAWorldCup) June 25, 2018
#IRNPOR // The teams are in! pic.twitter.com/tmsdH1iunk
— FIFA World Cup ? (@FIFAWorldCup) June 25, 2018
Whoever wins is guaranteed a place in the knock-outs…
Where are you watching #IRNPOR?
TV listings ? https://t.co/xliHcxWvEO
— FIFA World Cup ? (@FIFAWorldCup) June 25, 2018
Will #ESP qualify tonight, or will #MAR bow out of the #WorldCup on a high? ?
? TV listings for #ESPMAR ? https://t.co/xliHcxWvEO
— FIFA World Cup ? (@FIFAWorldCup) June 25, 2018
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here