ഭക്ഷ്യപദാർത്ഥങ്ങളിലെ വിഷം കലർത്തൽ; കർശന നടപടിയുമായി സർക്കാർ

ഭക്ഷ്യപദാർത്ഥങ്ങളിലെ വിഷം കലർത്തലലിൽ കർശന നടപടിയെടുത്ത് സർക്കാർ. പരിശോധന കർശനമാക്കുമെന്ന് ആരോഗ്യമന്ത്രി കെകെ ഷൈലജ പറഞ്ഞു.
നേരത്തെ കൊല്ലത്ത് നിന്നും ഒമ്പതിലേറെ ടൺ ഫോർമാലിൻ കലർത്തിയ മത്സ്യം പിടിച്ചിരുന്നു. നേരത്തെ പാലക്കാടും ഇത്തരത്തിൽ രാസവസ്തുക്കൾ കലർത്തിയ മീൻ പിടിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കർശന നടപടിയുമായി സർക്കാർ രംഗത്തെത്തിയിരിക്കുന്നത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here