Advertisement

ഏറ്റവും മോശമായ മീ ടൂ ക്യാംമ്പെയിന്‍ നടക്കുന്നത് മലയാളം സിനിമ രംഗത്താണെന്ന് എന്‍എസ് മാധവന്‍

June 26, 2018
Google News 0 minutes Read

ദിലീപിനെ അമ്മ സംഘടയിലേക്ക് തിരിച്ചെടുത്ത ഏകരപക്ഷീയമായ നീക്കത്തിന് എതിരെ എഴുത്തുകാരന്‍ എന്‍ എസ് മാധവന്‍.ലോക പ്രശസ്തമായ മീ ടൂ ക്യാമ്പെയിന്‍ നടക്കുന്നത് ഹോളിവുഡിലല്ല, മലയാള സിനിമാ രംഗത്താണെന്നാണ് എന്‍ എസ് മാധവന്റെ ട്വീറ്റ്. പുരുഷമേധാവിത്വ വാദികളായ അമ്മയിലെ താരങ്ങള്‍ നടിയ്ക്ക് ക്വട്ടേഷന്‍ നല്‍കിയ താരത്തെ സപ്പോര്‍ട്ട് ചെയ്യാനാണ് മീടൂ മീടൂ എന്ന് കാഹളം മുഴക്കുന്നതെന്നാണ് അദ്ദേഹത്തിന്റെ ട്വീറ്റ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here