Advertisement

വിവാഹം ക്ഷണിക്കാന്‍ വന്നവര്‍ പീഡിപ്പിച്ചെന്ന പരാതി വ്യാജമെന്ന് പോലീസ്

June 27, 2018
Google News 1 minute Read
fake

തിരുവനന്തപുരം കരമനയില്‍  കല്യാണം ക്ഷണിക്കാന്‍ വന്നവര്‍ വീട്ടമ്മയെ പീഡിപ്പിച്ചെന്ന പരാതി വ്യാജമെന്ന് പോലീസ്. വീട്ടമ്മയെ വീണ്ടും പോലീസ് ചോദ്യം ചെയ്യും. യുവാക്കള്‍ കടന്ന് പിടിക്കുകയും ഫ്ളവര്‍ വെയ്സ് എടുത്ത് തലയ്ക്ക് അടിയ്ക്കുകയും ചെയ്തുവെന്നാണ് പെണ്‍കുട്ടി പരാതി പറഞ്ഞത്. വീട്ടിലെ സാധനങ്ങള്‍ അടിച്ച് തകര്‍ത്തെന്നും പരാതിയുണ്ടായിരുന്നു.

fake

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here