ഭക്ഷ്യ ഉപദേശകസമിതി യോഗം ഇന്ന്

ഭക്ഷ്യ ഉപദേശകസമിതി യോഗം ഇന്ന് ഡൽഹിയിൽ. യോഗത്തിൽ ഭക്ഷ്യദൗർലഭ്യമുള്ള സംസ്ഥാനമായി പരിഗണിക്കണമെന്ന് കേരളം കേന്ദ്രത്തോട് ആവശ്യപ്പെടും. നെല്ല് സംഭരണത്തിനുള്ള കേന്ദ്ര മാനദ!ണ്ഡത്തിൽ ഇളവ് നൽകണമെന്നും സംസ്ഥാനം ആവശ്യപ്പെടും.
മന്ത്രിമാരായ വി.എസ്.സുനിൽകുമാറും പി തിലോത്തമനും യോഗത്തിൽ പങ്കെടുക്കും. നൂറ് കിലോ നെല്ല് സംഭരിച്ചാൽ 68 കിലോ അരി ലഭിക്കണമെന്നാണ് കേന്ദ്ര മാനദണ്ഡം. കേരളത്തിൽ 64 കിലോയാണ് ലഭിക്കുന്നത്. ഈ സാഹചര്യത്തിലാണ് മാനദണ്ഡത്തിൽ ഇളവ് നൽകണമെന്ന് കേരളം ആവശ്യപ്പെടുന്നത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here