Advertisement

‘മൈ സ്റ്റോറി’ ജൂലയ് 6 ന് റിലീസ് ചെയ്യും

July 2, 2018
Google News 1 minute Read

പൃഥ്വിരാജും പാര്‍വതിയും ഒന്നിക്കുന്ന ‘മൈ സ്‌റ്റോറി’ ജൂലയ് ആറിന് തിയറ്ററുകളിലെത്തും. പൃഥ്വിരാജ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യം അറിയിച്ചത്. ശങ്കര്‍ രാമകൃഷ്ണന്‍ തിരക്കഥയെഴുതിയിരിക്കുന്ന ചിത്രം റോഷ്‌നി ദിനകറാണ് സംവിധാനം ചെയ്തിരിക്കുന്നത്. 18 കോടി ചെലവഴിച്ചാണ് മൈ സ്റ്റോറി പുറത്തിറങ്ങുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here