മദ്രസ വിദ്യാർഥികൾക്ക് ഡ്രസ് കോഡ് കൊണ്ടുവരാൻ നീക്കം

ഉത്തർപ്രദേശിൽ മദ്രസ വിദ്യാർഥികൾക്ക് ഡ്രസ് കോഡ് കൊണ്ടുവരാൻ നീക്കം. നിലവിൽ ധരിക്കുന്ന പൈജാമക്കും കുർത്തിക്കും പകരം ഷർട്ടും പാന്റും കൊണ്ടുവരാനാണ് സർക്കാർ ശ്രമം.
ഉത്തർപ്രദേശിലെ മദ്രസകളിൽ എൻസിഇആർടി നിർദേശിക്കുന്ന പുസ്തകങ്ങൾ പഠിപ്പിക്കണമെന്ന ഉത്തരവിന് പിന്നാലെയാണ് യോഗി സർക്കാരിന്റെ അടുത്ത നീക്കം. മദ്രസ വിദ്യാർഥികൾക്ക് ഡ്രസ് കോഡ് കൊണ്ടുവരാനാണ് നീക്കം. എന്നാൽ പുതിയ വസ്ത്രങ്ങൾ സർക്കാർ നൽകുമോ എന്ന കാര്യം വ്യക്തമാക്കിയിട്ടില്ല.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here