Advertisement

വൈദ്യുതി സബ്‌സിഡി നിര്‍ത്തലാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തോട് യോജിക്കാനാവില്ല: എം.എം. മണി

July 6, 2018
Google News 0 minutes Read
mm mani

വൈദ്യുതി സബ്‌സിഡി നിർത്തലാക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തോട് സംസ്ഥാന സർക്കാരിന് യോജിക്കാനാവില്ലെന്നു വൈദ്യുതമന്ത്രി എം എം മണി. പുതിയ നയം സാധാരണ ഉപഭോക്താക്കൾക്ക് മേൽ അമിത ഭാരം അടിച്ചേൽപിക്കും. വൻകിട ഉപഭോക്താക്കൾക്ക് എങ്ങനെ ഇളവ് നൽകാമെന്നാണ് കേന്ദ്ര സർക്കാർ ആലോചിക്കുന്നത്. നിയമപരമായ ബാധ്യത ഉണ്ടെങ്കിൽ മാത്രമേ പുതിയ നയം നടപ്പാക്കൂ എന്നും എംഎം മണി വ്യക്തമാക്കി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here