കെ.സി.എ.യില്‍ കൂട്ടരാജി

കെ.സി.എ. ( കേരളാ ക്രിക്കറ്റ് അസോസിയേഷന്‍ ) സെക്രട്ടറി സ്ഥാനത്തുനിന്ന് ജയേഷ് ജോര്‍ജ് രാജിവച്ചു. ജയേഷ് ജോര്‍ജിനു പുറമേ ജോയിന്റ് സെക്രട്ടറി തുടങ്ങി മറ്റ് ഭാരവാഹികളും രാജി സമര്‍പ്പിച്ചു. ലോധ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് രാജിയെന്നാണ് നിലവിലെ വിശദീകരണം. 9 വര്‍ഷം പൂര്‍ത്തിയാക്കിയ ഭാരവാഹികള്‍ മാറണമെന്ന ശുപാര്‍ശയുണ്ട്. ഇതിന്റെ ഭാഗമായാണ് രാജിയെന്ന് സൂചന. സാജന്‍ കെ. വര്‍ഗീസാണ് പുതിയ പ്രസിഡന്റ്. അഡ്വ. ശ്രീജിത്ത് വി നായരാണ് പുതിയ സെക്രട്ടറി.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here