Advertisement

എംഎം ജേക്കബിന്റെ നിര്യാണം; കോണ്‍ഗ്രസിനെ പരിപാടികള്‍ മാറ്റി വച്ചു

July 8, 2018
Google News 1 minute Read
mm jacob

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എംഎം ജേക്കബിന്റെ നിര്യാണത്തെ തുടര്‍ന്ന് കോണ്‍ഗ്രസിന്റെ രണ്ട് ദിവസത്തെ എല്ലാ പാര്‍ട്ടി പരിപാടികളും മാറ്റിവച്ചു. കെപിസിസി പ്രസിഡന്റ് എംഎം ഹസ്സനാണ് ഇക്കാര്യം അറിയിച്ചത്. ഇന്നും നാളെയും പാര്‍ട്ടി നടത്താനിരുന്ന പരിപാടികളാണ് ആദരസൂചകമായി മാറ്റിവച്ചത്.

mm jacob

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here