Advertisement

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡയാലിസിസ് വാര്‍ഡില്‍ അണുബാധ

July 10, 2018
0 minutes Read
generic medicine counter tvm medical college

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡയാലിസിസ് വാര്‍ഡില്‍ അണുബാധ.ബര്‍ക്കോഡേറിയ എന്ന ബാക്ടീരിയ ബാധയാണ് സ്ഥിരീകരിച്ചത്. ആറ് രോഗികള്‍ക്കാണ് അണുബാധയേറ്റത്. ഇവര്‍ ആറ് പേരും ഡയാലിസ് യൂണിറ്റില്‍ ചികിത്സ തേടിയവരാണ്. ആവശ്യമായ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top