ആദ്യ സെമി ഫൈനലിന് കിക്കോഫ്

ലോകകപ്പിലെ ഏറ്റവും വാശിയേറിയ മത്സരത്തിന് സെന്റ്. പീറ്റേഴ്‌സ്ബര്‍ഗില്‍ കിക്കോഫ്. ഏറ്റവും കരുത്തരായ രണ്ട് ടീമുകള്‍ ഏറ്റുമുട്ടുമ്പോള്‍ വിജയം ആര്‍ക്കൊപ്പമായിരിക്കും? പ്രവചനങ്ങള്‍ക്ക് സാധ്യതയില്ലാത്ത ഫ്രാന്‍സ് – ബല്‍ജിയം പോരാട്ടത്തിന് കിക്കോഫ് മുഴങ്ങി കഴിഞ്ഞു. ആരായിരിക്കും മോസ്‌കോയില്‍ നടക്കാന്‍ പോകുന്ന കലാശക്കൊട്ടിന് ടിക്കറ്റ് സ്വന്തമാക്കുക? ഫുട്‌ബോള്‍ ലോകം കാത്തിരിക്കുന്നു…
FORMATIONS // #FRABEL #WorldCup pic.twitter.com/SVGLuwzJDr
— FIFA World Cup ? (@FIFAWorldCup) July 10, 2018
Okay, Twitter. What’s going to happen tonight? #FRABEL // #WorldCup
— FIFA World Cup ? (@FIFAWorldCup) July 10, 2018
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here