പോപ്പുലർ ഫ്രണ്ടിന് മുസ്‍ലിം സമുദായത്തെ തീറെഴുതി കൊടുത്തിട്ടില്ലെന്ന് എംകെ മുനീര്‍

mk muneer

പോപ്പുലർ ഫ്രണ്ടിന് മുസ്‍ലിം സമുദായത്തെ ആരും തീറെഴുതി നൽകിയിട്ടില്ലെന്ന് എം.കെ മുനീർ എം.എല്‍.എ. മുസ്‍ലിം ലീഗിന്റെ നിലപാടുകള്‍ എപ്പോഴും പോപ്പുലർ ഫ്രണ്ടിനെതിരെയാണ്. എന്നാല്‍‌ സി.പി.എം എന്നും ലാഘവത്തോടെയാണ് പോപ്പുലർ ഫ്രണ്ടിനെ കണ്ടതെന്നും വളർത്തുമ്പോൾ തിരിഞ്ഞുകൊത്തുമെന്ന് ആലോചിക്കണമായിരുന്നുവെന്നും എം.കെ മുനീർ കോഴിക്കോട് പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top