Advertisement

ഫൈനല്‍ ലക്ഷ്യമിട്ട് ഫ്രാന്‍സും ബെല്‍ജിയവും ഇന്നിറങ്ങും

July 10, 2018
1 minute Read
france vs belgium

ലോകക്കപ്പിലെ ആദ്യ ഫൈനലിസ്റ്റിനെ ഇന്നറിയാം. ഫൈനല്‍ ലക്ഷ്യമിട്ട് ഫ്രാന്‍സും ബെല്‍ജിയവും ഇന്നിറങ്ങും. ഫ്രാന്‍സ് മുന്‍ ചാമ്പ്യന്മാരായിരുന്നുവെങ്കില്‍ ബെല്‍ജിയം ആദ്യമായാണ് ഫൈനലില്‍ കടക്കുക(ജയിച്ചാല്‍). എങ്കിലും മികച്ച ടീമാണ് രണ്ടും. പ്രാഥമിക മത്സരങ്ങളിലും, പ്രീക്വാട്ടറിലും, ക്വാട്ടറിലും മികച്ച പ്രകടനമാണ് ഇരുടീമുകളും കാഴ്ച വച്ചത്. അര്‍ജ്ജന്റീനയേയും ബ്രസീലിനേയും ലോകക്കപ്പില്‍ ‘പൂട്ടിയവരാണിവര്‍’.  ആര് ജയിക്കുമെന്ന് പ്രവചിക്കാനാകില്ലെന്നതാണ് സത്യം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top