‘മെസി കെ ചാച്ചാ’; ഫുട്‌ബോള്‍ ലഹരിയില്‍ വീരേന്ദര്‍ സേവാഗ് പങ്കുവെച്ച വീഡിയോ കാണാം…
July 11, 2018
1 minute Read

ഫുട്‌ബോള്‍ ആവേശം പങ്കുവെച്ച് ഇന്ത്യയുടെ മുന്‍ ക്രിക്കറ്റ് താരം വീരേന്ദര്‍ സേവാഗും. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ താരം പങ്കുവെച്ച വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഒരു മധ്യവയസ്‌കന്‍ പന്ത് തട്ടി കൃത്യതയോടെ ലക്ഷ്യത്തിലെത്തിക്കുന്നതാണ് വീഡിയോയിലുള്ളത്. തന്റെ സ്വതസിദ്ധമായ ശൈലിയിലാണ് വീഡിയോക്ക് സേവാഗ് ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നതും. പന്ത് തട്ടുന്ന വ്യക്തിയെ ‘മെസി കെ ചാച്ചാ’ എന്നാണ് സേവാഗ് വിശേഷിപ്പിച്ചിരിക്കുന്നത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement