ഡൽഹിയിൽ വൻ സ്‌ഫോടന പരമ്പര നടത്താൻ ഐഎസ് ഗൂഢാലോചന; നീക്കം തകർത്ത് സുരക്ഷാ ഏജൻസി

ഡൽഹിയിൽ വൻ സ്‌ഫോടനം നടത്താനുള്ള ഐഎസ് നീക്കം തകർത്ത് ഇന്ത്യൻ സുരക്ഷാ ഏജൻസി. എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥിയെന്ന വ്യാജേന ഡൽഹിയിലെത്തിയ ഐ.എസ് ഭീകരനാണ് സുരക്ഷാ എജൻസികളുടെ പിടിയിലായതോടെയാണ് ഗൂഢാലോചന പൊളിയുന്നത്.
ലോകവ്യാപകമായി സ്‌ഫോടനം സൃഷ്ടിക്കാൻ ഐ.എസ് നിയോഗിച്ച പന്ത്രണ്ടംഗ ചാവേർ സംഘത്തിലെ അംഗമായ ഐ.എസ് ഭീകരന് മാഞ്ചസ്റ്റർ സ്‌ഫോടനവുമായി ബന്ധമുണ്ടെന്നും അന്വേഷണ എജൻസികൾ സ്ഥിരീകരിച്ചിട്ടുണ്ട്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here