Advertisement

കുമ്പസാര പീഡനം; വൈദികരുടെ അറസ്റ്റ് ഉടന്‍

July 11, 2018
Google News 0 minutes Read

കുമ്പസാര രഹസ്യം  പുറത്ത് പറയുമെന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസില്‍‍ വൈദികരുടെ അറസ്റ്റ് ഉടനെന്ന് അന്വേഷണ സംഘം. ഹൈക്കോടതി വൈദികരുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു. വൈദികര്‍ കീടങ്ങുമെന്ന് സൂചനയുണ്ട്.   വൈദികര്‍ ജാമ്യം തേടി സുപ്രീം കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here