‘കാക്കാരിശ്ശി നാടകം’ ഉദ്ഘാടനം ജൂലൈ 14 ന്

കേരളത്തില്‍ പരമ്പരാഗത രീതിയില്‍ അവതരിപ്പിച്ചു വരുന്ന ആക്ഷേപഹാസ്യനാടകം ‘കാക്കിരിശ്ശിനാടകം’ തിരുവനന്തപുരത്ത്. ജൂലൈ 14 ന് വൈകീട്ട് 7 മണിയ്ക്ക് തീര്‍ത്ഥപാദമണ്ഡപത്തില്‍ ചലച്ചിത്ര നടന്‍ ശ്രീ. ഇന്ദ്രന്‍സ് പരിപാടി ഉദ്ഘാടനം ചെയ്യും. കാക്കാരിശ്ശി നാടകം ‘വായോ മിഴി തായോ’ അവതരണവും നടക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top