Advertisement

പട്ടയ വിതരണത്തിൽ ക്രമക്കേട്; സ്പെഷ്യൽ തഹസിൽദാർക്ക് എതിരെ നടപടി

July 12, 2018
Google News 0 minutes Read
transfer

ഇടുക്കി,പീരുമേട്, കട്ടപ്പന സ്പെഷ്യൽ തഹസിൽദാറെ സ്ഥലം മാറ്റി. പട്ടയ വിതരണത്തിൽ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.  തൃശ്ശൂരിലേക്കാണ് സ്ഥലം മാറ്റം.  ലാന്റ് റവന്യൂ കമ്മീഷണറുടേതാണ് ഉത്തരവ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here