Advertisement
‘കളക്ടര്‍ വന്‍കിടക്കാരെ സംരക്ഷിക്കുന്നു, സര്‍ക്കാര്‍ വിരുദ്ധവികാരമുണ്ടാക്കാന്‍ ശ്രമം’; കയ്യേറ്റമൊഴിപ്പിക്കലില്‍ വിമര്‍ശനവുമായി സി വി വര്‍ഗീസ്

ഇടുക്കി കയ്യേറ്റം ഒഴിപ്പിക്കല്‍ നടപടികളുടെ പേരില്‍ ഇടുക്കി ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജിനെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഐഎം ഇടുക്കി ജില്ലാ സെക്രട്ടറി...

മൂന്നാറില്‍ കയ്യേറ്റമൊഴിപ്പിക്കല്‍ തുടങ്ങി ദൗത്യസംഘം; ഒഴിപ്പിക്കുന്നത് അഞ്ചേക്കര്‍ ഏലക്കൃഷി

മൂന്നാറിലെ അനധികൃത കയ്യേറ്റമൊഴിപ്പിക്കാനുള്ള ദൗത്യ സംഘം നടപടികള്‍ ആരംഭിച്ചു. ആനയിറങ്കല്‍, ചിന്നക്കനാല്‍ മേഖലകളിലെ കയ്യേറ്റമാണ് ഒഴിപ്പിക്കുന്നത്. അഞ്ചേക്കര്‍ സര്‍ക്കാര്‍ ഭൂമി...

സര്‍ക്കാര്‍ ഭൂമി കയ്യേറാന്‍ വ്യാജ ഖബര്‍ സ്ഥാപിച്ചു; വര്‍ഷങ്ങള്‍ക്ക് ശേഷം തിരിച്ചെത്തിയ സഹോദരന്മാര്‍ കണ്ടത്…

സൗദിയില്‍ അനധികൃതമായി സര്‍ക്കാര്‍ ഭൂമി കയ്യേറാന്‍ ശ്രമിച്ച സഹോദരങ്ങള്‍ക്ക് അപ്രതീക്ഷിത തിരിച്ചടി. വര്‍ഷങ്ങള്‍ക്ക് മുന്‍പ് വസ്തുക്കളൊന്നും ഇല്ലാതെ തരിശായി കിടന്നിരുന്ന...

ഹാരിസണ്‍ കൈയേറ്റത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍; കേസ് ഫയല്‍ ചെയ്യാന്‍ ഉത്തരവ്

ഇടുക്കി ജില്ലയിലെ ഹാരിസണ്‍ മലയാളം പ്ലാന്റേഷന്‍ കൈയേറ്റത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍. കൈയേറ്റത്തിനെതിരെ കേസ് ഫയല്‍ ചെയ്യാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കി. ഇടുക്കിയില്‍...

ചിലവന്നൂര്‍ കായലില്‍ വ്യാപക കയ്യേറ്റം; ഹൈക്കോടതി ഉത്തരവിട്ടിട്ടും ഒഴിപ്പിക്കലില്ല

കൊച്ചി നഗരത്തില്‍ ഇനിയും അവശേഷിക്കുന്ന പ്രധാന തണ്ണീര്‍ത്തടമാണ് ചിലവന്നൂര്‍ കായല്‍. എന്നാല്‍ ഇന്ന് ചിലവന്നൂര്‍ കായല്‍ അറിയപ്പെടുന്നത് തന്നെ കയ്യേറ്റക്കാരുടെ...

മൂന്നാറിൽ ഭൂമി കയ്യേറ്റത്തിന് സഹായം നൽകിയ ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

മൂന്നാറിൽ സർക്കാർ ഭൂമി കയ്യേറാൻ ഒത്താശ ചെയ്ത മുൻ ഡെപ്യൂട്ടി തഹസിൽദാർക്ക് സസ്പെൻഷൻ. കയ്യേറ്റ ഭൂമിക്ക് റവന്യൂ രേഖകളിൽ തിരിമറി...

റിസോർട്ട് നിർമാണത്തിന്റെ മറവിൽ സ്വകാര്യ വ്യക്തി പൊതുവഴി അടച്ചുകെട്ടിയതായി പരാതി

കോട്ടയം നാട്ടകത്ത് റിസോർട്ട് നിർമാണത്തിന്റെ മറവിൽ സ്വകാര്യ വ്യക്തി പൊതുവഴി അടച്ചുകെട്ടിയതായി പരാതി. നഗരസഭ ഫണ്ട് ഉപയോഗിച്ച് ടാറിംഗ് നടത്തിയ...

പഞ്ചായത്ത് സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യ കേസ് നൽകില്ല: രേണു രാജ്

മൂന്നാറിലെ അനധികൃത നിർമാണ വിഷയത്തിൽ പഞ്ചായത്ത് സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യ കേസ് നൽകേണ്ടെന്ന് തീരുമാനം. ദേവികുളം സബ്കലക്ടർ ഡോ. രേണു രാജ്...

മൂന്നാറിൽ ഏക്കറുകളുടെ കയ്യേറ്റം; വൻകിട കയ്യേറ്റക്കങ്ങൾ കണ്ടില്ലെന്ന് നടിക്കുന്നു; നടപടി സാധാരണക്കാരനെതിരെ മാത്രം

മൂന്നാർ മേഖലയിൽ 31 വൻകിട കൈയ്യേറ്റക്കാർ കൈവശം വച്ചിരിക്കുന്നത് 279 ഏക്കർ ഭൂമി. കൈയേറ്റം പുറത്തുവരുമ്പോൾ രണ്ടും മൂന്നും സെന്റ്...

പട്ടയ വിതരണത്തിൽ ക്രമക്കേട്; സ്പെഷ്യൽ തഹസിൽദാർക്ക് എതിരെ നടപടി

ഇടുക്കി,പീരുമേട്, കട്ടപ്പന സ്പെഷ്യൽ തഹസിൽദാറെ സ്ഥലം മാറ്റി. പട്ടയ വിതരണത്തിൽ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.  തൃശ്ശൂരിലേക്കാണ് സ്ഥലം മാറ്റം. ...

Page 1 of 41 2 3 4
Advertisement