Advertisement

മഴ; കോട്ടയം, വയനാട് ജില്ലകളിലെ ചില വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

July 13, 2018
0 minutes Read
collector declared holiday for ernakulam educational institutions

കനത്ത മഴയെ തുടർന്ന് കോട്ടയം, വയനാട് ജില്ലകളിലെ ചില വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. കോട്ടയം താലൂക്കിലെ തിരുവാർപ്പ്, കാഞ്ഞിരം എസ്എൻഡിപി ഹൈസ്കൂളിനും മീനച്ചിൽ താലൂക്കിലെ കിടങ്ങൂർ, പിറയാർ ഗവൺമെന്റ് എൽപി സ്ക്കൂളിനുമാണ് അവധി. വയനാട് ജില്ലയിൽ വൈത്തിരി, മാനന്തവാടി താലൂക്കുകളിലെ അങ്കണവാടി ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയാണ്. ജില്ലയില്‍ ദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്ന എല്ലാ .സ്ക്കൂളുകൾക്കും അവധിയാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top