‘കൂടെ’ നാളെ മുതല്‍ തിയറ്ററുകളില്‍; ട്രെയ്‌ലര്‍ കാണാം

അഞ്ജലി മേനോന്‍ ചിത്രം കൂടെ നാളെ തിയറ്ററുകളിലെത്തും. പൃഥ്വിരാജ് – പാര്‍വതി കൂട്ടുക്കെട്ട് ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി കഴിഞ്ഞു. വിവാഹത്തിന് ശേഷം പ്രേക്ഷകരുടെ പ്രിയ നടി നസ്രിയ തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് കൂടെ. കൂടെയുടെ പുതിയ ട്രെയ്‌ലര്‍ പുറത്തിറങ്ങിയിട്ടുണ്ട്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here