Advertisement

മീനുമായി കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്തതിന് കണ്ടക്ടറുടെ ക്രൂരമര്‍ദ്ദനം (വീഡിയോ)

July 13, 2018
1 minute Read

മീനുമായി കെഎസ്ആര്‍ടിസി ബസില്‍ കയറിയ യാത്രക്കാരന് കണ്ടക്ടറുടെ ക്രൂരമര്‍ദ്ദനം. തിരുവനന്തപുരം തമ്പാനൂര്‍ സെന്‍ട്രല്‍ ബസ് സ്റ്റാന്‍ഡ് പരിസരത്താണ് സംഭവം നടന്നത്. ഒരു ബക്കറ്റില്‍ മീനുമായി ബസില്‍ കയറിയ യാത്രക്കാരനെ കണ്ടക്ടര്‍ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. തല പൊട്ടി ചോരവാര്‍ന്ന് നില്‍ക്കുന്ന യാത്രക്കാരനെ ഒടുവില്‍ തമ്പാനൂര്‍ പോലീസാണ് ആശുപത്രിയിലെത്തിച്ചത്. KL 15 9538 നമ്പര്‍ ബസിലാണ് സംഭവം നടന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top