Advertisement

കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും വലിയ വിമാനങ്ങളുടെ സര്‍വീസ് ഉടന്‍ തുടങ്ങും: പി.കെ. കുഞ്ഞാലിക്കുട്ടി

July 13, 2018
Google News 1 minute Read
P K Kunhalikutty

നവീകരിച്ച കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും ജൂലൈ 31 നകം വലിയ വിമാനങ്ങളുടെ സർവീസ് ആരംഭിക്കുമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. ജൂലൈ 31 വലിയ വിമാനങ്ങളുടെ സർവീസ്​ തുടങ്ങുന്നത്​ സംബന്ധിച്ച്​ കേന്ദ്ര വ്യോമയാന മന്ത്രിയിൽ നിന്ന്​ ഉറപ്പ് ലഭിച്ചുവെന്നും കുഞ്ഞാലിക്കുട്ടി അറിയിച്ചു. കരിപ്പൂർ – ജിദ്ദ സർവീസ് ആരംഭിച്ചതിന് ശേഷം കൂടുതൽ വലിയ വിമാനങ്ങളുടെ സർവീസിന് നടപടി തുടങ്ങുമെന്ന്​ എയർപോർട് ഡയറക്ടറും അറിയിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here