Advertisement

പൊന്നാനിയിൽ വൻ കടൽക്ഷോഭം

July 13, 2018
Google News 0 minutes Read
rough sea

പൊന്നാനിയിൽ വൻ കടൽക്ഷോഭം. പൊന്നാനി, കൂട്ടായി അഴിമുഖങ്ങളിലാണ് കടൽക്ഷോഭം ഉണ്ടായത്. കടലിൽ നങ്കൂരമിട്ട ബോട്ടുകൾ പതിനഞ്ചോളം ബോട്ടുകൾ കടലിലേക്ക് ഒഴുകിപ്പോയി. കടൽക്ഷോഭവും ഭാരതപ്പുഴയിലെ ശക്തമായ ഒഴുക്കുമാണ് കാരണം. നിരവധി ബോട്ടുകൾ തകർന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here