നെഞ്ചിടിപ്പിന്റെ മിനിറ്റുകള്‍; കലാശപോരാട്ടത്തിന് കിക്കോഫ്…

ഫ്രാന്‍സ് – ക്രൊയേഷ്യ ഫൈനല്‍ മത്സരത്തിന് കിക്കോഫ് മുഴങ്ങി. മോസ്‌കോയിലെ ലുഷ്‌നിക്കി സ്റ്റേഡിയത്തില്‍ ഇനി തീപാറുന്ന പോരാട്ടം. ലോകം ഉറ്റുനോക്കുന്നു റഷ്യന്‍ ലോകകപ്പിന്റെ ചാമ്പ്യന്‍മാരെ…നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More