ലോക കപ്പ് യോഗ്യത റൗണ്ടിലെ മത്സരത്തില്‍ പെറുവിനെതിരെ ഏകപക്ഷീയമായ നാല് ഗോളുകള്‍ക്ക് വിജയിച്ചതോടെ ബ്രസീല്‍ ക്യമ്പില്‍ ആശ്വാസം. ടീമിന്റെ മോശം...
മഴ കാരണം വെള്ളം നിറഞ്ഞു കിടന്ന മൈതാനത്ത് അരങ്ങേറിയ ലോകകപ്പ് യോഗ്യത മത്സരത്തില്‍ വെനിസ്വേലക്കെതിരെ വിജയിക്കാനാവാതെ അര്‍ജന്റീന. ആദ്യപകുതിയില്‍ ആദ്യ...
വ്യാഴാഴ്ച വൈകീട്ട് അല്‍ റയ്യാനിലെ അലി ബിന്‍ അഹമ്മദ് സ്റ്റേഡിയത്തില്‍ നടന്ന 2026 ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ യു.എ.ഇക്കെതിരെ ഖത്തറിന്റെ...
ഫുട്ബോള്‍ ലോകകപ്പ് യോഗ്യതാ മത്സരത്തിനായി ഇന്ത്യന്‍ ദേശീയ ടീം സൗദിയില്‍ എത്തി. വ്യാഴാഴ്ച അബഹയില്‍ വെച്ചാണ് ഇന്ത്യ-അഫ്ഗാനിസ്ഥാന്‍ മത്സരം. സ്റ്റേഡിയത്തിലേക്ക്...
ലോകകപ്പ് യോഗ്യതാ മത്സരത്തിൽ കാനറികളുടെ ചിറകരിഞ്ഞ് അർജന്റീന. 63-ാം മിനിറ്റിൽ നിക്കോളാസ് ഓട്ടമൻഡി നേടിയ തകർപ്പൻ ഗോളിലാണ് അർജന്റീനയുടെ വിജയം....
ലോകകപ്പ് ഫുട്ബോൾ ക്വാളിഫയർ മത്സരത്തിൽ അർജന്റീന-ബ്രസീൽ ആരാധകർ തമ്മിൽ ഏറ്റുമുട്ടി. ഇതോടെ മത്സരം അരമണിക്കൂറോളം വൈകിയാണ് ആരംഭിച്ചത്. മത്സരം തുടങ്ങാനായി...
വനിതാ ഫുട്ബോള്‍ ലോകകപ്പില്‍ നിലവിലെ ചാമ്പ്യന്മാരായ യുഎസിനെ അട്ടിമറിച്ച് സ്വീഡന്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍. മെല്‍ബണ്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ സഡന്‍...
Philippines shock New Zealand for first Women’s World Cup win: ഫിഫ വനിതാ ലോകകപ്പിൽ സഹ-ആതിഥേയരായ ന്യൂസിലൻഡിനെ...
Casey Phair Makes History At FIFA Women’s World Cup: വനിതാ ഫുട്ബോൾ ലോകകപ്പിൽ ചരിത്രമെഴുതി അമേരിക്കൻ വംശജയായ...
വനിതാ ഫുട്ബോൾ ലോകകപ്പിന് നാളെ (ജൂലായ് 20) തുടക്കം. ഓസ്ട്രേലിയയും ന്യൂസീലൻഡുമാണ് ആതിഥേയത്വം വഹിക്കുക. ഇത് ആദ്യമായാണ് ഓസ്‌ട്രേലിയയും ന്യൂസീലൻഡും...