Advertisement

ജലന്തര്‍ ബിഷപ്പിനെതിരെ വൈദികര്‍

July 15, 2018
Google News 0 minutes Read
bishop

കന്യാസ്ത്രീയെ മാനഭംഗപ്പെടുത്തിയ ജലന്തര്‍ ബിഷപ്പിനെതിരെ ഒരു വിഭാഗം വൈദികര്‍.  ജലന്തര്‍ബിഷപ്പ് ഹൗസില്‍ ചേര്‍ന്ന യോഗത്തിലാണ് വൈദികര്‍ പ്രതിഷേധവുമായി എത്തിയത്. അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ ബിഷപ്പ് സ്ഥാനത്ത് നിന്ന്  ഫ്രാങ്കോ മുളയ്ക്കല്‍ മാറി നില്‍ക്കണമെന്നാണ് വൈദികര്‍ ആവശ്യപ്പെട്ടത്. ബിഷപ്പ് കൂടി പങ്കെടുത്ത യോഗത്തിലാണ് വൈദികര്‍ ഈ ആവശ്യം മുന്നോട്ട് വച്ചത്. ദില്ലി ആര്‍ച്ച് ബിഷപ്പിന് ഈ ആവശ്യം അറിയിച്ച് വൈദികര്‍ കത്തും നല്‍കി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here