Advertisement

പീഡനം; കന്യാസ്ത്രീയ്ക്ക് എതിരെ ജലന്ധര്‍ രൂപത

July 16, 2018
Google News 0 minutes Read
Diocese of jalandar

ജലന്ധര്‍ ബിഷപ്പിനെതിരെ പീഡന പരാതി നല്‍കിയ കന്യാസ്ത്രീയ്ക്ക് എതിരെ ജലന്ധര്‍ രൂപത. കന്യാസ്ത്രീയ്ക്ക് എതിരെ രൂപതയുടെ ആലോചന സമിതി പ്രമേയം പാസ്സാക്കി. കന്യാസ്ത്രി സഭ പിളര്‍ത്താന്‍ ശ്രമിച്ചെന്നാണ് പ്രമേയത്തിലുള്ളത്. വിവാദം ഉണ്ടായതിന് ശേഷം ആദ്യമായാണ് ആലോചനായോഗം ചേരുന്നത്. യോഗത്തില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കന്‍ യോഗത്തില്‍ പങ്കെടുത്തില്ല.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here