Advertisement

കുമ്പസാര പീഡനം; മുൻകൂർ ജാമ്യം തേടി വൈദികൻ സുപ്രീം കോടതിയിൽ

July 16, 2018
0 minutes Read
priest approaches sc seeking anticipatory bail

ഓർത്തഡോക്‌സ് സഭാ വൈദികർക്കെതിരായുള്ള പീഡന പരാതിയിൽ ഫാ. ജയ്‌സ് കെ ജോർജ് സുപ്രീംകോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. പീഡിപ്പിച്ചുവെന്ന വാദം തെറ്റാണെന്നും ഉഭയ സമ്മതത്തോടെയുള്ള സൗഹൃദമാണ് യുവതിയുമായി ഉണ്ടായിരുന്നതെന്നും ഫാ. ജയ്‌സ് ജോർജ് ജാമ്യാപേക്ഷയിൽ വിശദമാക്കുന്നു.

വേട്ടമൃഗത്തെ പോലെ പെരുമാറിയെന്ന ഹൈക്കോടതി പരാമർശം നീക്കണമെന്നും ജാമ്യാപേക്ഷയിൽ ഫാ. ജയ്‌സ് ജോർജ് ആവശ്യപ്പെടുന്നു. അന്വേഷണത്തോട് സഹകരിക്കാമെന്നും ജയ്‌സ് കെ ജോർജ് ജാമ്യാപേക്ഷയിൽ വിശദമാക്കുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top