അഭിമന്യു കൊലയില്‍ കൈവെട്ട് കേസ് പ്രതിയ്ക്ക് പങ്കെന്ന് സര്‍ക്കാര്‍

abhimayu

ഹൈക്കോടതിയിലാണ് സര്‍ക്കാര്‍ ഇക്കാര്യം ബോധിപ്പിച്ചത്. കൈവെട്ട് കേസിലെ പതിമൂന്നാം പ്രതി മനാഫിനാണ് കേസില്‍ പങ്കുണ്ടെന്ന് സര്‍ക്കാര്‍ അറിയിച്ചത്. അഭിമന്യുവിന്റെ കൊലയുടെ പേരില്‍ ഭീഷണിപ്പെടുത്തുവെന്ന് കാണിച്ച് പ്രതികളുടെ ബന്ധുക്കള്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇപ്പോള്‍ പരിഗണിക്കുകയാണ്. 2010ജൂലൈയിലാണ് തൊടുപുഴ ന്യൂമാന്‍ കോളേജിലെ അധ്യാപകന്‍ പ്രൊഫസര്‍ ജോസഫിന്റെ കൈ ഒരു സംഘം വെട്ടിമാറ്റിയത്.

abhimayu

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top