Advertisement

മഴ; കോട്ടയം വഴിയുള്ള ട്രെയിനുകള്‍ റദ്ദാക്കി

July 18, 2018
Google News 1 minute Read
kottayam

കനത്ത മഴ കാരണം കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതം വീണ്ടും തകരാറിലായി. പത്ത് ട്രെയിനുകള്‍ റദ്ദാക്കിയിട്ടുണ്ട്. ഓടുന്ന ട്രെയിനുകള്‍ വേഗം കുറച്ചാണ് ഓടുന്നത്. കോട്ടയം – എറണാകുളം പാസഞ്ചര്‍, എറണാകുളം- കോട്ടയം പാസഞ്ചര്‍, എറണാകുളം- കായംകുളം പാസഞ്ചര്‍, കായംകുളം -എറണാകുളംപാസഞ്ചര്‍, കൊല്ലം- എറണാകുളം മെമു, എറണാകുളം-കൊല്ലം മെമു, ഗുരുവായൂര്‍ -പുനലൂര്‍ പാസഞ്ചര്‍, പുനലൂര്‍ – ഗുരുവായൂര്‍ പാസഞ്ചര്‍, പാലക്കാട്- തിരുനല്‍വേലി, തിരുനല്‍വേലി-പാലക്കാട്, പാലരുവി എക്സ്പ്രസ് എന്നിവയാണ് റദ്ദാക്കിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here