കേരളത്തില്‍ അതിതീവ്ര മഴയ്ക്ക് സാധ്യത

rain

സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതേസമയം സംസ്ഥാനത്ത് കനത്ത മഴയില്‍ ഉണ്ടായ നഷ്ടങ്ങള്‍ വിലയിരുത്താന്‍ ചീഫ് സെക്രട്ടറിയ്ക്കും വകുപ്പ് സെക്രട്ടറിയ്ക്കും നിര്‍ദേശം നല്‍കി. മുഖ്യമന്ത്രിയാണ് നിര്‍ദേശം നല്‍കിയത്. നഷ്ടപരിഹാരം എത്രയും വേഗം വിതരണം ചെയ്യണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top