ഇന്ത്യൻ വ്യോമസേന വിമാനം തകർന്നുവീണു; പൈലറ്റിനെ കാണാനില്ല

ഇന്ത്യൻ വ്യോമസേന വിമാനം തകർന്നുവീണു. ഹിമാചൽ പ്രദേശിലെ കംഗ്ര ജില്ലയിലാണ് അപകടം നടന്നത്. പഞ്ചാബിലെ പത്താൻകോട്ടിൽ നിന്നും വരികയായിരുന്ന വിമാനമാണ് കംഗ്രയിലെ ജവാലി സബ്ഡിവിഷനിൽ തകർന്നുവീണത്. പൈലറ്റിനെ കാണാനില്ല.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top