പെരുമ്പാവൂരില്‍ വാഹനാപകടം; അഞ്ച് മരണം

പെരുമ്പാവൂരില്‍  കാറും ബസും കൂട്ടിയിടിച്ച് പെരുമ്പാവൂരില്‍ അഞ്ച് പേർ മരിച്ചു. ഇടുക്കി ഏലപ്പാറ സ്വദേശികളാണ് മരിച്ചത്. രണ്ട് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.  ഇന്ന് പുലർച്ചെ രണ്ട് മണിയോടെയായിരുന്നു  അപകടം. വിജയൻ, ജിനീഷ്(22), കിരണ്‍(21), ഉണ്ണി(20), ജെറിൻ(22) എന്നിവരാണ് മരിച്ചത്. വിമാനത്താവളത്തിലേക്ക് പോകുകയായിരുന്ന കാറാണ് അപകടത്തിൽപെട്ടത്. അമിത വേഗതയും അശ്രദ്ധമായ ഡ്രൈവിംഗുമാണ് അപകടം ഉണ്ടാക്കിയത്നെന് ആര്‍ടിഒ വ്യക്തമാക്കി

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top