തിരുവനന്തപുരത്ത് വാഹനാപകടത്തില്‍ ഒരു മരണം

accident

തിരുവനന്തപുരം വിതുര ആനപ്പാറയില്‍ ഉണ്ടായ വാഹനാപകടത്തില്‍ ഒരു മരണം. ഒരാള്‍ക്ക് പരിക്ക്. കെഎസ്ആര്‍ടിസി ബസ്സും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം. ആറ്റിങ്ങല്‍ സ്വദേശി ജ്യോതിയാണ് മരിച്ചത്. പരിക്കേറ്റയാളിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top