എടത്വയിൽ വെള്ളക്കെട്ടിൽ വീണ് കുഞ്ഞ് മരിച്ചു

ആലപ്പുഴ എടത്വയിൽ വെള്ളക്കെട്ടിൽ വീണ് രണ്ടര വയസ്സുകാരി മരിച്ചു. പച്ചയിൽ ജെയ്മോൻ ജോസഫിന്റെ മകൾ എയ്ഞ്ചലാണ് മരിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top