കണ്ണൂരിൽ യുവാവ് ഒഴുക്കിൽപ്പെട്ടു

കണ്ണൂരിൽ കടവത്തൂരിൽ യുവാവ് ഒഴുക്കിൽപ്പെട്ടു. പൊങ്ങോട്ട് പുഴയ്ക്ക് കുറുകെയുള്ള പാലം കടക്കുന്നതിനിടെ കാൽ വഴുതി വീഴുകയായിരുന്നു. കൊല്ലം സ്വദേശി പ്രസാദാണ് അപകടത്തിൽപ്പെട്ടത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top