അഞ്ചല്‍ കൊലപാതകം; പോലീസിന് വീഴ്ച പറ്റിയെന്ന് റിപ്പോര്‍ട്ട്

manik ray

അഞ്ചലില്‍ അന്യസംസ്ഥാന തൊഴിലാളിയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസില്‍ പോലീസിന് വീഴ്ച പറ്റിയെന്ന് എസ്പിയുടെ റിപ്പോര്‍ട്ട്. മൊഴി എടുക്കുന്നതില്‍ വീഴ്ച വരുത്തിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ജൂണ്‍ 24 വൈകിട്ട് അഞ്ച് മണിയ്ക്കാണ് മാണിക്കിന് മര്‍ദ്ദനമേറ്റത്. എന്നാല്‍ രാത്രി 12മണിയ്ക്കാണ്  പോലീസ് മാണിക്കിന്റെ മൊഴി എടുത്തത് . അറസ്റ്റിലായവര്‍ ഉപയോഗിച്ച ബൈക്ക് പിടിച്ചെടുത്തതുമില്ല.പോലീസ് തുടരന്വേഷണം നടത്തിയില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.

manik ray

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
ബിഹാർ ബൂത്തിലേക്ക്
ബിഹാറിൽ വോട്ടെടുപ്പ് തുടങ്ങി
Top