പ്രധാനമന്ത്രി പാർട്ടി നേതാക്കളുടെ യോഗം വിളിച്ചു

modi to take part in rally prior to loksabha polls

പ്രധാനമന്ത്രി നരേന്ദ്രമോദി പാർട്ടി നേതാക്കളുടെ യോഗം വിളിച്ചു. ബിജെപി അധ്യക്ഷൻ അമിത് ഷായും പാർട്ടി നേതാക്കളും യോഗത്തിൽ പങ്കെടുക്കും. ഇന്നലെ അമിത് ഷാ ഉദ്ധവ് താക്കറെയോട് പിന്തുണ തേടിയിരിന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top