‘ദേഹത്ത് വിഷസൂചി കുത്തിയിറക്കാനായിരുന്നോ കെട്ടിപിടുത്തം?’: മോദി ഉടന്‍ പരിശോധന നടത്തണമെന്ന് സുബ്രഹ്മണ്യന്‍ സ്വാമി

അവിശ്വാസ പ്രമേയ ചര്‍ച്ചയ്ക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആശ്ലേഷിച്ചതിനെ വിമര്‍ശിച്ച് സുബ്രഹ്മണ്യന്‍ സ്വാമി രംഗത്ത്. റഷ്യയിലും ഉത്തര കൊറിയയിലും കെട്ടിപിടിച്ച് വിഷസൂചി പതിക്കുന്ന രീതി പരാമര്‍ശിച്ചാണ് രാഹുലിന്റെ ആശ്ലേഷനത്തെ സുബ്രഹ്മണ്യന്‍ സ്വാമി പരിഹസിച്ചിരിക്കുന്നത്. മോദി ഉടന്‍ തന്നെ വൈദ്യപരിശോധനയ്ക്ക് വിധേയനാകണമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

“Namo should not have allowed Buddhu to hug him. Russians and North Koreans use the embrace technique to stick a poised needle. I think Namo should immediately go for a medical check to see if he has any microscopic puncture like Sunanda had on her hand”

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top