പാർലമെന്റിന്റെ ശൈത്യ കാല സമ്മേളനം ചേരാൻ ലോക്സഭാ സെക്രട്ടറിയേറ്റ് സജ്ജമെന്ന് സ്പീക്കർ ഓം ബിർള. കൊവിഡ് വ്യാപനത്തിനിടെ ചേരുന്ന സമ്മേളനത്തിന്റെ...
കേന്ദ്രസർക്കാർ കൊണ്ടുവന്ന കാർഷിക ബില്ലുകളിൽ പ്രതിഷേധവുമായി കൂടുതൽ സഖ്യകക്ഷികൾ. കർഷക പ്രതിഷേധം കനത്തതോടെ ഹരിയാനയിലെ എൻഡിഎ സഖ്യകക്ഷിയായ ജെജെപിക്ക് മേൽ...
പ്രതിഷേധങ്ങൾക്കിടെ രണ്ട് കാർഷിക ബില്ലുകൾ ലോക്സഭ പാസാക്കി. കാർഷിക മേഖല കോർപറേറ്റുകൾക്ക് തീറെഴുതുന്നുവെന്ന് പ്രതിപക്ഷം ആരോപിച്ചു. എൻഡിഎ ഘടകകക്ഷിയായ ശിരോമണി...
ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കത്തില്‍ സമാധാനപരമായ പരിഹാരത്തിനാണ് രാജ്യം ശ്രമിക്കുന്നതെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ലോക്സഭയില്‍. അതിര്‍ത്തി സംഘര്‍ഷത്തില്‍ പ്രസ്താവന...
ലോക്സഭയിലെ പതിനേഴ് എംപിമാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. പന്ത്രണ്ട് ബിജെപി അംഗങ്ങൾ, വൈഎസ്ആർ കോൺഗ്രസിലെ രണ്ട് അംഗങ്ങൾ, ശിവസേന, ഡിഎംകെ, ആർഎൽപി...
സ്വർണക്കടത്ത് കേസ് ലോക് സഭയിൽ. പ്രതികൾക്ക് ഉന്നത ബന്ധമെന്ന് കേന്ദ്ര ധന മന്ത്രാലയം. ഒരു പ്രതിക്ക് ഉന്നത ബന്ധങ്ങളുണ്ടെന്നും ധനമന്ത്രാലയം...
പാർലമെന്റ് സഭാ സമ്മേളനം വെർച്വൽ ആകും. പാർലമെന്റ് മൺസൂൺ സമ്മേളനം ആണ് വെർച്വൽ ആയി നടത്താൻ ആലോചിക്കുന്നത്. കൊവിഡ് പശ്ചാത്തലത്തിൽ...
ഡൽഹി കലാപത്തെ ചൊല്ലിയുള്ള പ്രതിപക്ഷ ബഹളത്തെ തുടർന്ന് പാർലമെന്റ് നടപടികൾ തടസപ്പെട്ടു. ബഹളത്തെ തുടർന്ന് രാജ്യസഭ രണ്ടുമണിവരെ നിർത്തിവച്ചു. ലോക്സഭാ...
രാജ്യസഭയിൽ എസ്പിജി ഭേദഗതി ബിൽ സർക്കാർ അവതരിപ്പിച്ചു. പ്രധാമന്ത്രിയ്ക്ക് മാത്രമായി എസ്പിജി സംരക്ഷണം ചുരുക്കുന്ന ബില്ലാണ് രാജ്യസഭയിൽ അവതരിപ്പിച്ചത്. എസ്പിജി...
ലോക്സഭാ ഡപ്യൂട്ടി സ്പീക്കർ രമാദേവിയോട് ലൈംഗീക ചുവയുള്ള ഭാഷ ഉപയോഗിച്ച് സംസാരിച്ച സമാജ് വാദി പാർട്ടി എംപി അസം ഖാനെതിരെ...