Advertisement

മഴക്കെടുതി; ആദ്യഘട്ടത്തിൽ 80 കോടി രൂപ; ദുരന്തം വിലയിരുത്തിയ ശേഷം ബാക്കി തുക തീരുമാനിക്കും : കിരൺ റിജ്ജു

July 21, 2018
0 minutes Read
kiran rijiju says center allotted 80 crore in first phase

മഴക്കെടുതിയെ കേന്ദ്രവും സംസ്ഥാവും ഒറ്റക്കെട്ടായി നേരിടണമെന്ന് കേന്ദ്ര അഭ്യന്തര സഹമന്ത്രി കിരൺ റിജ്ജു . ആദ്യഘട്ടത്തിൽ 80 കോടി രൂപ സംസ്ഥാനത്തിന് അനുവദിച്ചുവെന്നും ദുരന്തം വിലയിരുത്തിയ ശേഷം ബാക്കി തുക തീരുമാനിക്കുമെന്നും റിജ്ജു പറഞ്ഞു.

അതേസമയം, നഷ്ടപരിഹാര മാനദണ്ഡങ്ങളിൽ കാലോചിതമായ മാറ്റം വേണമെന്നും 1000 കോടിയിലേറെ രൂപ കേന്ദ്രത്തോട് ആവശ്യപ്പെടുമെന്നും മന്ത്രി വിഎസ് സുനിൽകുമാർ പറഞ്ഞു. 220 കോടി രൂപ കാർഷിക മേഖലയ്ക്ക് മാത്രമായി കിട്ടണമെന്നും സുനിൽകുമാർ പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top