കരുനാഗപ്പള്ളിയില്‍ ഇതര സംസ്ഥാന തൊഴിലാളി മരിച്ച നിലയില്‍

mystery revolves around the dead body got from periyar one killed gunda attack malappuram inhabitant soujath dead fever kozhikode dead body found roadside student died dut to dengue at kottayam director kombanal jayan found dead

കരുനാഗപ്പള്ളിയില്‍ ഇതര സംസ്ഥാന തൊഴിലാളിയായ യുവാവ് മരിച്ച നിലയില്‍. അസം സ്വദേശി മഹേഷിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹാര്‍ഡ് വെയര്‍ ഗോഡൗണിലാണ് മൃതദേഹം കണ്ടെത്തിയത്. ഞായറാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. പോലീസ് അന്വേഷണം ആരംഭിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top