കാക്ക 921; മുഹസിന്‍ പെരാരിയുടെ പുതിയ ചിത്രം

muhasin

കെഎല്‍ പത്ത് എന്ന ചിത്രത്തിന് ശേഷം പുതിയ ചിത്രം വെളിപ്പെടുത്തി സംവിധായകന്‍ മുഹസിന്‍ പെരാരി. കാക്ക 921എന്നാണ് പുതിയ ചിത്രത്തിന്റെ പേര്. സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിന്റെ സംവിധായകന്‍ സക്കരിയ മുഹമ്മദും മുഹസിനും ചേര്‍ന്നാണ് പുതിയ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. E4 എന്‍റര്‍റ്റെയ്മെന്‍റ് ആണ് ചിത്രത്തിന്‍റെ നിര്‍മാതാക്കള്‍

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top