രാജസ്ഥാനില്‍ ബിജെപിയെ നയിക്കാന്‍ വസുന്ധര രാജെ തന്നെ

രാജസ്ഥാന്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി വസുന്ധര രാജെ തന്നെ ബിജെപിയെ നയിക്കുമെന്ന് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ബിജെപിക്ക് അധികാരം ലഭിച്ചാല്‍ വസുന്ധര തന്നെ മുഖ്യമന്ത്രിയാകുമെന്ന് അമിത് ഷാ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. രാജസ്ഥാന് പുറമേ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മധ്യപ്രദേശിലും ഛത്തീസ്ഗഢിലും ബിജെപി അധികാരത്തിലെത്തുമെന്നും അമിത് ഷാ പറഞ്ഞു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ നേടിയതിനേക്കാള്‍ കൂടുതല്‍ വോട്ട് നേടി ബിജെപി അധികാരം നിലനിര്‍ത്തുമെന്ന് വസുന്ധര രാജെ പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top